SPECIAL REPORT2022ൽ വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു; പ്രധാനമന്ത്രിയുടെ സഹായം ഒന്നര മാസത്തിനുള്ളിൽ അക്കൗണ്ടിലെത്തി; സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ചികിത്സാ ധനസഹായത്തിനായി വർഷങ്ങളോളം കാത്തിരുന്നു; ഒടുവിൽ വാർഷിക വരുമാനം കൂടുതലാണെന്ന പേരിൽ സഹായം നിരസിച്ചു; സംസ്ഥാന സർക്കാരിന്റെ ധനസഹായ പ്രഖ്യാപനങ്ങൾ പാഴ്വാക്കോ ?മറുനാടൻ മലയാളി ബ്യൂറോ7 July 2025 5:11 PM IST